Saturday, May 4, 2013



തെറ്റിയത്.



പകല്‍ വെളിച്ചത്തില്‍
കണ്ണ് തുറന്നിരിക്കെ
കണ്ടൊരു സ്വപ്നം,
നീയും ഞാനും ...

നിറയെ അക്ഷര തെറ്റുള്ള കവിത
പോലെ പ്രണയം ..

ചോദ്യങ്ങള്‍ക്ക് മുന്നേ
കുറിച്ച ചോദ്യചിഹ്നങ്ങള്‍
പോലെ ഇനിയും നമ്മള്‍
എത്ര നാള്‍ ....

1 comment:

  1. ''നീയും ഞാനും '' എന്ന് പറഞ്ഞിടത്ത് തന്നെ പ്രണയത്തിൽ വേര്തിരിവ് വന്നല്ലോ മച്ചൂ ;) ;) ;) .. നന്നായിട്ടുണ്ട്..

    ReplyDelete

ആത്മഹത്യ ചെയ്ത കൂട്ടുകാരിക്കയച്ച കത്ത് ഇന്നലെ തിരിച്ചു വന്നു, അവനും മരിച്ചുപോയെന്ന്  പറഞ്ഞു പോസ്റ്റ്മാനത് തിരിച്ചു കൊടുത്തു വിട്ടു ...