തെറ്റിയത്.
പകല്‍ വെളിച്ചത്തില്‍
കണ്ണ് തുറന്നിരിക്കെ
കണ്ടൊരു സ്വപ്നം,
നീയും ഞാനും ...
നിറയെ അക്ഷര തെറ്റുള്ള കവിത
പോലെ പ്രണയം ..
ചോദ്യങ്ങള്‍ക്ക് മുന്നേ
കുറിച്ച ചോദ്യചിഹ്നങ്ങള്‍
പോലെ ഇനിയും നമ്മള്‍
എത്ര നാള്‍ ....
ഒരിക്കലും നിലക്കാത്തൊരു നിലവിളി നെഞ്ചിൽ കുഴിച്ചിടുന്നു.. ഇതു കായ്ക്കും, മരമാകും, പൂക്കും.. അന്നെല്ലാ ഇലകളിലും നിന്റെ പേരെഴുതി വസന്തത്തോട് ഞാൻ പകരം ചോദിക്കും ...
എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...
''നീയും ഞാനും '' എന്ന് പറഞ്ഞിടത്ത് തന്നെ പ്രണയത്തിൽ വേര്തിരിവ് വന്നല്ലോ മച്ചൂ ;) ;) ;) .. നന്നായിട്ടുണ്ട്..
ReplyDelete