എ അയ്യപ്പന്....
""ഇലകളായി ഇനി നമ്മള് പുനര്ജെനിക്കുമെങ്കില് ഒരേ വൃക്ഷത്തില്‍ പിറക്കണം ... എനിക്ക് കാമിനിയല്ല ആനന്ദത്താലും ദുഖത്താലും കണ്ണ് നിറഞ്ഞ ഒരു പെങ്ങളില വേണം""
ഞാന്‍ അറിയാത്ത ഏതോ ഒരു കവിയുടെ വാക്കുകള്‍, കൂട്ടുകാരിക്കായി കോരിയിട്ടു അവളുടെ ഓടോഗ്രാഫില്‍ , ഓട്ടോഗ്രാഫില്‍ വീണ അവളുടെ കണ്ണീരും എഴുതിയ അയ്യപ്പനും എന്റെ ചങ്കില് കൊണ്ടു. തിരഞ്ഞു ആ കവിക്കായി ആ വാക്കുകള്‍ക്കായി, ചിലപ്പോളൊക്കെ അയ്യപ്പന്

എനിക്ക് ദൈവമായി , തെമ്മാടി ആയ കള്ളുകുടിയനായ ദൈവം....
പരതി നടന്നു ആ വാക്കുകള്‍ക്കായി, കവിയേയും ആ വാക്കുകളെയും നെഞ്ചോടു ചേര്‍ത്ത് വെച്ചു ..... ഭ്രാന്തിനും മൗനത്തിനുമിടയില്‍ ഒരു നൂല്‍പ്പാലമുണ്ടെന്നും അതിലെയാണ് നാമെല്ലാവരും നടക്കുന്നതെന്നും നമ്മെ പഠിപ്പിച്ച കവി ....
കവിതകളുടെ അപ്പോസ്തലാ ,ഉപ്പില്‍ വിഷം ചേര്‍ക്കാത്തവര്‍ക്കും , ഉണങ്ങാത്ത മുറിവില്‍ വീശിത്തന്നവനും നന്ദി പറഞ്ഞുകൊണ്ട് അയ്യപ്പാ നീ തെരുവിറങ്ങി പോയപ്പോള്‍ എനിക്ക് നഷ്ട്ടമായതും എന്നെ തന്നെ ആണു ..നീ കുടിച്ചു വലിച്ചെറിഞ്ഞ ഒഴിഞ്ഞ മദ്യ കുപ്പിപോലെ ഇന്നു മലയാള കവിതയും ........ നിനക്കായി ഒന്നുമില്ല , ഈയുള്ളവന്റെയും ചിയേര്‍സ്....
(കുമ്പസാര കുറിപ്പ് )
(ടി.സി.വി. സതീശന്)
..............................
ഒരു തണല്‍ മരമാകാന്
നീ കൊതിച്ചില്ല
ശിശിരമോ വസന്തമോ
നിന്നെ തേടിയെത്തിയതുമില്ല
നീ കത്തുന്ന വെയിലായിരുന്നു
പൊള്ളുന്ന വേനലായിരുന്നു
നിന്റെ നിഴലിനെ വെറുത്തവര്‍
നിഷേധിയെന്നും നിരാശനെന്നും
വിളിച്ചവര്‍ നിന്റെ ശൂന്യതയില്‍
നീ ,ജീവിതത്തിന്റെ പച്ച പരമാര്‍ത്ഥം
എന്നേറ്റു പറയുകയാണ് ...
എല്‍ദോ....♥♥
പരതി നടന്നു ആ വാക്കുകള്‍ക്കായി, കവിയേയും ആ വാക്കുകളെയും നെഞ്ചോടു ചേര്‍ത്ത് വെച്ചു ..... ഭ്രാന്തിനും മൗനത്തിനുമിടയില്‍ ഒരു നൂല്‍പ്പാലമുണ്ടെന്നും
കവിതകളുടെ അപ്പോസ്തലാ ,ഉപ്പില്‍ വിഷം ചേര്‍ക്കാത്തവര്‍ക്കും , ഉണങ്ങാത്ത മുറിവില്‍ വീശിത്തന്നവനും നന്ദി പറഞ്ഞുകൊണ്ട് അയ്യപ്പാ നീ തെരുവിറങ്ങി പോയപ്പോള്‍ എനിക്ക് നഷ്ട്ടമായതും എന്നെ തന്നെ ആണു ..നീ കുടിച്ചു വലിച്ചെറിഞ്ഞ ഒഴിഞ്ഞ മദ്യ കുപ്പിപോലെ ഇന്നു മലയാള കവിതയും ........ നിനക്കായി ഒന്നുമില്ല , ഈയുള്ളവന്റെയും ചിയേര്‍സ്....
(കുമ്പസാര കുറിപ്പ് )
(ടി.സി.വി. സതീശന്)
..........................
ഒരു തണല്‍ മരമാകാന്
നീ കൊതിച്ചില്ല
ശിശിരമോ വസന്തമോ
നിന്നെ തേടിയെത്തിയതുമില്ല
നീ കത്തുന്ന വെയിലായിരുന്നു
പൊള്ളുന്ന വേനലായിരുന്നു
നിന്റെ നിഴലിനെ വെറുത്തവര്‍
നിഷേധിയെന്നും നിരാശനെന്നും
വിളിച്ചവര്‍ നിന്റെ ശൂന്യതയില്‍
നീ ,ജീവിതത്തിന്റെ പച്ച പരമാര്‍ത്ഥം
എന്നേറ്റു പറയുകയാണ് ...
എല്‍ദോ....♥♥