tag:blogger.com,1999:blog-5030296454438144495.post6722748922816695054..comments2015-04-01T07:50:45.058-07:00Comments on Eros ...... ♥ : Anonymoushttp://www.blogger.com/profile/15290578788368392970noreply@blogger.comBlogger1125tag:blogger.com,1999:blog-5030296454438144495.post-11925463642606616332013-11-17T12:20:22.877-08:002013-11-17T12:20:22.877-08:00ഒരു പത്രക്കഷ്ണത്തില് എന്തെന്ത് ഉണ്ടാകാം, എന്തെന്ത...ഒരു പത്രക്കഷ്ണത്തില് എന്തെന്ത് ഉണ്ടാകാം, എന്തെന്ത് ഇല്ലാതിരിക്കാം. തൊട്ടുമുകളിലെ കൂലി വേലക്കാരനും കൈപ്പണിക്കാരനുമായ ഒരു തൊഴിലാളിക്ക്/സ്വപ്നത്തിന് അതിലെത്ര കണ്ടു ഇടം കാണും.? രാജിയും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്ന് പറഞ്ഞു തന്നത് അസീസ് മാഷാണ്. എങ്കില്‍, സമാനമായ രീതിയില്‍ തിരിച്ചു വിളിക്കപ്പെടുന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. പ്രത്യേകിച്ചും അസംഘടിത മേഖലകളില്‍. പലപ്പോഴും അധികാരം ഇങ്ങനെയൊക്കെയാണ് പ്രയോഗിക്കപ്പെടുന്നത്. ഉള്ളതിലെ തന്നെ ഇല്ലാത്തത് ശ്രദ്ധേയവും സാധാരണവുമാകുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. പത്രങ്ങള്‍ ജനാധിപത്യത്തില്‍ പോലും ഭരണകൂട താത്പര്യങ്ങള്‍ക്കൊത്ത് താള് അടക്കുകയും തുറക്കുകയും ചെയ്യുമ്പോള്‍... പത്ര കഷ്ണങ്ങളില്‍ ഒറ്റുകാരന്റെ വഷളച്ചിരി തന്നെ ദര്‍ശിക്കാം..<br />നാമൂസ് പെരുവള്ളൂര്‍ https://www.blogger.com/profile/00387749239801761551noreply@blogger.com