Tuesday, May 29, 2018

തെറ്റി കയറിയ
തീവണ്ടി ,
പാളത്തിൽ
മരിക്കാൻ കിടക്കുന്ന
ഒരുവൾ .
എനിക്കറിയാം
എനിക്കും നിനക്കുമിടയിൻ
പാളവും
നിലവിളിയും അല്ലാതെ
ഒന്നുമില്ല
ഞാൻ ഞാൻ പോലുമല്ല
എന്നാലും
നിന്നെ ഓർക്കുംമ്പോൾ
സങ്കടാകുന്നു ...!

No comments:

Post a Comment

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...