അലരിയില്‍
തൂക്കിയിട്ട
എന്റെ കിന്നരങ്ങള്‍
കാറ്റില്‍
പ്രാചീനമായ ഒരു ഗോത്ര ഗാനം
പുറപ്പെടുവിക്കുന്നു ..
ആരോ അത്
ഞാൻ അറിയാത്ത
ഭാഷയിലേക്ക്
വിവർത്തനം
ചെയ്യുന്നു ..
നഗര കാവല്ക്കാര്
ഉറങ്ങുമ്പോള്‍
കൂടാര
കൊടിക്കൂറയില്‍
ഞാന്‍ നിന്നെ
പച്ച കുത്തുന്നു
ഞാന്‍
ഈ
തൂക്കിയിട്ട
എന്റെ കിന്നരങ്ങള്‍
കാറ്റില്‍
പ്രാചീനമായ ഒരു ഗോത്ര ഗാനം
പുറപ്പെടുവിക്കുന്നു ..
ആരോ അത്
ഞാൻ അറിയാത്ത
ഭാഷയിലേക്ക്
വിവർത്തനം
ചെയ്യുന്നു ..
നഗര കാവല്ക്കാര്
ഉറങ്ങുമ്പോള്‍
കൂടാര
കൊടിക്കൂറയില്‍
ഞാന്‍ നിന്നെ
പച്ച കുത്തുന്നു
ഞാന്‍
ഈ
രാത്രിയാകുന്നു,
നിന്റെ
പേരുചൊല്ലി
വിളിക്കുന്നു ..
എവിടെയാണ് നീ ???
നിന്റെ
പേരുചൊല്ലി
വിളിക്കുന്നു ..
എവിടെയാണ് നീ ???
കൊടിക്കീറ ഓർ കൊടിക്കൂറ ... കേട്ടിട്ടില്ല മുൻപ് അതോണ്ടാ ..
ReplyDeleteഎഫ്ബിയിൽ ശെരി ആക്കി ആണ് ഇട്ടത് , ഇവിടെ ചെയ്യാൻ വിട്ടു പോയി , തെറ്റാണു നീ കേക്കാൻ വഴി ഇല്ല ..
ReplyDeletefyn :)
ReplyDelete